Surprise Me!

Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam

2020-06-20 22,053 Dailymotion

Rahul Gandhi Questions PM Modi About Galwan Valley Issue <br />ഇന്ത്യൻ അതിർത്തിയിൽ ഉള്ള ഭൂമിയിൽ ആരും കടന്ന് കയറിയിട്ടില്ലെന്നും നമ്മുടെ സൈനിക പോസ്റ്റുകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനീസ് സംഘർത്തിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Buy Now on CodeCanyon